നെട്ടൂർ: അമ്പലക്കടവ് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കെ.എ.സി.എ നാളെ (ഞായർ)​ രാവിലെ 8 മണിക്ക് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.സി വൈ എം പ്രവർത്തകരും അണിചേരുമെന്നു പ്രസിഡന്റ് വിമൽ എബ്രഹാം അറിയിച്ചു .നെട്ടൂർ യൂണിറ്റ് നടത്തുന്ന പ്രതിഷേധസമരം നെട്ടൂർ വിമല ഹൃദയദേവാലയം ഇടവക വികാരി ഫാ.പാട്രിക് ഇലവുങ്കൽ ഉദ്ഘാടനം ചെയ്യും.