school
നൊച്ചിമ ഗവ. ഹൈസ്‌കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ അസ്‌ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: നൊച്ചിമ ഗവ. ഹൈസ്‌കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ അസ്‌ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നിഷ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ പി.എ. റഹീം, ഹെഡ്മാസ്റ്റർ എം. മുഹമ്മദലി, പി.ടി.എ. വൈസ് പ്രസിഡന്റ് പി.എ. ഷംസുദീൻ എന്നിവർ സംസാരിച്ചു.