antony-61

പോത്താനിക്കാട്: വാരപ്പെട്ടി കൂറ്റപ്പിള്ളിൽ കെ.കെ. ആന്റണി (61) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇഞ്ചൂർ സെന്റ് ആന്റണിസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: സിത്താര, രേഷ്മ, ജെറിൻ. മരുമകൻ: ലിബിൻ