radhamma

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻചുവട് കുളപ്പിക്കാട്ട് ലൈനിൽ വഴുവേലിൽ പരേതനായ വാസുദേവൻ ഭാര്യ രാധമ്മ (82) നിര്യാതയായി. ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരിയാണ്. മക്കൾ: വേണുഗോപാൽ, വിജയലക്ഷമി, രഞ്ജിനി രാജശേഖരൻ. മരുമക്കൾ: ലീന, ഹരികുമാർ, രാജശേഖരൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് യൂ.സി.കോളേജ് എൻ.എസ്.എസ് സ്മശാനത്തിൽ.