ബി.ടി.എച്ച് : ഗ്ളോബൽ ഹിന്ദു കോൺഫറൻസ്. രാവിലെ 9 ന്
ഇടപ്പള്ളി അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസ്: സ്പിക്മാക്കേ കലാപരിശീലന ശില്പശാല. രാവിലെ 9 ന്
വൈ.എം.സി.എ ചിറ്റൂർ റോഡ്: ഓൾ കേരള ഓപ്പൺ ചെസ് ടൂർണമെന്റ് . രാവിലെ 9 ന്
എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ: സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം. രാവിലെ 9 ന്
വളവി ഹാൾ, പ്രൊവിഡൻസ് റോഡ്: സംഗം കലാഗ്രൂപ്പിന്റെ കലാമത്സരങ്ങൾ. രാവിലെ 9.30 മുതൽ
ജി ഓഡിറ്റോറിയം: കുമാരനാശാന്റെ ചിന്താവിഷ്‌ടയായ സീതയെ കുറിച്ച് ചർച്ച: വൈകിട്ട് 4.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: പുസ്തകവിചാരം. വൈകിട്ട് 6 ന്