തൃക്കാക്കര : കാക്കനാട് പൊയ്യച്ചിറ ചിറമ്മേൽ വീട്ടിൽ പരേതനായ ആന്റണി ചിറമ്മേൽ ഭാര്യ ത്രേസ്യാമ്മ ആന്റണി (81 ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് (ഞായർ) വിജോ ഭവൻ സെമിത്തേരിയിൽ. മക്കൾ മേരി, മോളി, വത്സൻ (പി.എസ്.എൻ ഓട്ടോ മൊബൈൽസ്), തങ്കച്ചൻ (ദുബായ് ) മരുമക്കൾ: അഗസ്റ്റിൻ, ഫ്രാൻസിസ്, ജെസി, ഷൈജ,