മൂവാറ്റുപുഴ: തെക്കൻമാറാടി മാരാപ്പിള്ളിൽ എം.എം. മനോജ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മൂവാറ്റുപുഴ മുൻസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: രേഖ. (ടൈപ്പിസ്റ്റ്, പെരുമ്പാവൂർ മുൻസിപ്പാലിറ്റി). മകൾ : സ്വാതി മനോജ്.