പെരുമ്പാവൂർ:ഗുരു നിത്യചൈതന്യയതിയുടെ പേരിലുള്ള പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് പുരസ്കാരം. നവംബർ 16 ന് പെരുമ്പാവൂരിൽ നടക്കുന്ന ഗുരുകുലം സ്റ്റഡി സർക്കിളിന്റെ വാർഷിക സമ്മേളനത്തിൽ ജസ്റ്റിസ് പി മോഹനദാസ് പുരസ്‌കാരം വിതരണം ചെയ്യും. അപേക്ഷകൾ നവംബർ 5 നകം അയക്കുക. ഇമെയ്ൽ: gurukulamstudycirclepbvr@gmail.com. ഫോൺ: 9562074137