കൊച്ചി: എറണാകുളം സെൻട്രൽ ഡിവിഷനിലെ വിവിധ റസിഡൻസ് അസോസിയേഷനുകൾ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, നഗരസഭാ ഹെൽത്ത് വിഭാഗം എന്നിവരുടെ സഹകരണത്തോടെ 22 ന് (ചൊവ്വാഴ്ച) രാവിലെ 9 മുതൽ ടി.ഡി. അമ്പലത്തിന് സമീപത്ത് വച്ച് ഡെങ്കിപ്പനി പ്രതിരോധ ബോധവത്ക്കരണം നടത്തും.