antoney

വടുതല: പഴമ്പിള്ളി തോമസ് റോഡിൽ ഇലഞ്ഞിപ്പിള്ളി വീട്ടിൽ ഇ.വി.ആന്റണി (87) നിര്യാതനായി. സംസ്‌കാരം ഞായർ രാവിലെ 10ന് സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക സിമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ജൂലിയറ്റ്, റിച്ചാർഡ്,ആലീസ്. മരുമക്കൾ: തോമസ്, എൻബി,ജേക്കബ്.