nabeesa80
നബീസ

മട്ടാഞ്ചേരി: പറവാനമുക്ക് ഫ്രണ്ട്‌സ് ഹൗസിൽ കൊച്ചി നഗരസഭാ മുൻ കൗൺസിലർ കെ.എം.ഹംസയുടെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഉബൈദ്, കൗലത്ത്. മരുമക്കൾ: നഫീസ, ഷാമില , പരേതനായ ലത്തീഫ് .