മൂവാറ്റുപുഴ: മാറാടി 110 കെവി ലെെനിൽ 22 മുതൽ ഏത് ദിവസവും വെെദ്യുതി പ്രവഹിക്കുമെന്നും ലെെനിന് സമീപമുള്ളവർ ശ്രദ്ധിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു.