ആലുവ: എം.ജി സർവ്വകലാശാല മാർക്ക് ദാന വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞാമറ്റവും, ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കലും ആവശ്യപ്പെട്ടു.