കോതമംഗലം: കോട്ടപ്പടി ഇറമ്പത്ത് ഇ.എൻ മോഹനൻ (74) നിര്യാതനായി. ഭാര്യ ഉഷ (എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ വനിതാ സംഘം പ്രസിഡന്റ്) മകൾ :കൃഷ്ണാ മോൾ, മരുമകൻ: ഗിരീഷ് (ഇരുവരും കാലിഫോർണിയ). സംസ്‌കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.