സ്പെഷ്യലിസ്റ്റ്സ് ആശുപത്രി: സൗജന്യ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർണയ ക്യാമ്പ്. രാവിലെ 9 ന്
എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്റർ: എസ്.ഐ.പി അക്കാഡമി സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര മത്സരം .ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. രാവിലെ 9.30ന്
ഫൈൻ ആർട്സ് ഹാൾ: വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം. രാവിലെ 9 ന്
ഹൈക്കോടതി ഓഡിറ്റോറിയം: എൻറോൾമെന്റ് ചടങ്ങ് . രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: അക്ഷരശ്ളോക പരിശീലന കളരി. രാവിലെ 9 ന്, നാടക പരിശീലന കളരി 2 ന്, ഡോ.കെ.എൻ.എഴുത്തച്ഛൻ അനുസ്മരണം. വൈകിട്ട് 6 ന്