eliyas77

ഇരുമ്പനം: കൊച്ചി കോർപ്പറേഷൻ മുൻ കോൺട്രാക്ടർ പാറയിൽ വീട്ടിൽ ഏലിയാസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് കാക്കനാട് തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: വിൽസൻ, വിൻസി ( സിംഗപ്പൂർ), പരേതനായ ജൂലി. മരുമക്കൾ: പ്രമോദ് ജനാനന്ദൻ (സിംഗപ്പുർ ),സുനി.