ആലുവ:തായിക്കാട്ടുകര, കുഴിയിലകത്തൂട്ടുവിട്ടീൽ, പരേതനായ കരീമിന്റെ ഭാര്യ മറിയുമ്മ (78)നിര്യാതയായി. മക്കൾ: ആമിനു, റംല, അയ്യൂബ്, റഹിം, ഇക്ബാൽ, റഹീമ, അമീർ. മരുമക്കൾ: അബ്ദുൽ ഖാദർ, അലി, ഹസീന, നുസൈബ, കുഞ്ഞുബീവി, സൈഫുദ്ധീൻ, നൂർജഹാൻ.