പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ ഡോ. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സ്നേഹത്തണൽ സംഘം 22 ന് പറവൂരിലെ കെടാമംഗലം, നന്ത്യാട്ടുകുന്നം, പെരുമ്പടന്ന എന്നീ പ്രദേശങ്ങളിലെ അർബുദ രോഗികളുടെ വീടുകളിലെത്തി മരുന്നും ചികിത്സയും നൽകും. ഫോൺ 94474 74616.