annakkutty-75

മൂവാറ്റുപുഴ: റാക്കാട് കൊങ്ങപ്പിള്ളിൽ (മാടപ്പാട്ട്) അന്നക്കുട്ടി വറുഗീസ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി (ബിസിനസ്), ബിജി, ബിജു (സൗദി), ലാല. മരുമക്കൾ: അച്ചാമ്മ, എൽദോസ്, ഷീല, സാബു.