പെരുമ്പാവൂർ : എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കുടുംബയോഗം നടത്തി. ശാഖാ ഹാളിൽ പ്രസിഡന്റ് ടി.കെ. ബാബു ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുമ ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ്ബാബു, വൈസ് പ്രസിഡന്റ് സി. തമ്പാൻ, എൻ.ജി. തമ്പി, കമലമ്മ, സേതുരാജ് തുടങ്ങിയവർ സംസാരിച്ചു.