പിറവം: കരക്കോട് വെട്ടിക്കാട്ടിൽ വി.സി. തമ്പി (53) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10.30 ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: ജിത്തു (ഇൻഫോ പാർക്ക് കാക്കനാട്), ജീതു (നഴ്‌സ്, ബംഗളൂരു). മരുമകൻ: മജു.