kklm
കൂത്താട്ടുകുളം ഗവ. സ്കൂളിലെ ശാസ്ത്രോത്സവ വിജയികളെ ആദരിച്ചപ്പോൾ

കൂത്താട്ടുകുളം: ഗവ. സ്കൂളിലെ ശാസ്ത്രോത്സവ വിജയികളെ ആദരിച്ചു. പ്രവൃത്തിപരിചയം എൽ.പി.യു.പി.വിഭാഗങ്ങളിൽ-ഓവറോൾ കിരീടം,ശാസ്ത്ര മേളയിൽ യു.പി.വിഭാഗം-ഓവറോൾ കിരീടം

എൽ.പി.നാലാം സ്ഥാനം,സാമൂഹ്യ ശാസ്ത്രം യു.പി.വിഭാഗം ഓവറോൾ കിരീടം,എൽ.പി.വിഭാഗം - മൂന്നാം സ്ഥാനം.ഗണിത ശാസ്ത്രം യു.പി.വിഭാഗം - റണ്ണറപ്പ് ,എൽ.പി വിഭാഗം .മൂന്നാം സ്ഥാനം.ഐ ടി.മേള - മൂന്നാം സ്ഥാനം. എന്നിങ്ങനെയാണ് സ്കൂൾ മികവ് പുലർത്തിയത്. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, ടി.വി. മായ, ജെസി ജോൺ തുടങ്ങിയവർ സംസാരിച്ചു.