ulahannan-74

കോതമംഗലം: തങ്കളം കരുപ്പുഴിക്കടവ് റോഡ് കുന്നപ്പിള്ളിൽ കെ.സി. ഉലഹന്നാൻ (ഓനച്ചൻ - 74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നു. മക്കൾ: ഷീജ, ഷീന, എൽദോസ്, പരേതനായ ബൈജു. മരുമക്കൾ: ബാബു, മാത്യൂസ്, ഷിജി, സ്‌നേഹ.