കോതമംഗലം: അയ്യങ്കാവ് വലിയപറമ്പിൽ വി.ജി. മാധവൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: കാർത്യായനി. മക്കൾ: രാജൻ (റോബിൻ പേപ്പർമാർട്ട്), ഹരിദാസ്, സലീം, മിനി. മരുമക്കൾ: ശശികുമാരി, തുളസി, ബെറ്റി, ജയപ്രകാശ്.