പറവൂർ സെക്ഷൻ : പറവൂർ മാർക്കറ്റ്, വൃന്ദാവൻ, ഡോൺബോസ്കോ പള്ളി, അണ്ടിശേരി ക്ഷേത്രം, എട്ടിയോടം, മാട്ടുമ്മൽ, കല്ലുചിറ, പെരുമ്പടന്ന കവല എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.