വൈപ്പിൻ: മാലിപ്പുറം വളപ്പ് കോഴിക്കപറമ്പിൽ രാധാകൃഷ്ണൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: ഷീബ. മക്കൾ: ശ്രീലക്ഷ്മി, ഗായത്രി. മരുമകൻ: സനീഷ്.