അരയങ്കാവ്: കുന്നംകുളത്തിൽ പരേതനായ പൈലിയുടെ ഭാര്യ മറിയക്കുട്ടി പൈലി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കീച്ചേരി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോയി, ടോമി, പാപ്പച്ചൻ, സണ്ണി, ആൻസി. മരുമക്കൾ: റെജീന, വിനിമോൾ, അനു, ജിൻസി, സാജൻ.