എടവനക്കാട്: കൊല്ലിയിൽ (കോനേക്കാട്ട്) ഡോ.കെ.കെ. അബ്ദുൽ ഗഫൂർ (71) യു.എ.ഇയിലെ അജ്മാനിൽ നിര്യാതനായി. ഭാര്യ: മുനീറ. മക്കൾ: ഡോ. സമീർ (മസ്‌കറ്റ്), പരേതനായ ഡോ. സഫീർ, സഹീർ (ഷാർജ). മരുമക്കൾ: നമിത (മസ്‌കറ്റ്), ഫാത്തിമ.