kutty-95

നെടുമ്പാശ്ശേരി: കരിയാട് മൂത്തേടത്ത് കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലുവ സെമിനാരിപ്പടി പൊതുശ്മശാനത്തിൽ. മക്കൾ: തങ്കപ്പൻ, സുബ്രഹ്മണ്യൻ, വിജയൻ, രാജപ്പൻ, സുകുമാരൻ, അശോകൻ, ലീല, രാധ. മരുമക്കൾ: കാർത്യായനി, ഭവാനി, ഇന്ദിര, വിമല, ഉഷ, രജനി, ദാസൻ, അശോകൻ.