കൊച്ചി : അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസവാവധിയും ആനുകൂല്യങ്ങളും അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യ്ത് സെൽഫ് ഫിനാൻസ് ആൻഡ് അൺ എയിഡഡ് എംപ്ലോയീസ് അസോസിയേഷൻ. സംസ്ഥാന പ്രസിഡന്റ് ബിനോയ് വിശ്വം എം.പി, സെക്രട്ടറി എൻ .അരുൺ എന്നിവർ സംസാരിച്ചു .മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.