saptha
കുമ്പളങ്ങി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് വാസന്തി മനോഹരൻ ദീപം പ്രകാശിപ്പിക്കുന്നു

പള്ളുരുത്തി: കുമ്പളങ്ങി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ചു. വാസന്തി മനോഹരൻ ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം തന്ത്രി കെ.കെ.അജയൻ, മേൽശാന്തി അനീഷ്, പി.ടി.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.