പള്ളുരുത്തി: ദത്തൻവക്കീൽ റോഡിൽ ഐശ്വര്യയിൽ പത്മനാഭപിള്ളയുടെ മകൻ വിഷ്ണുസ്വരൂപ് (32) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം പള്ളുരുത്തി പൊതുശ്മശാനത്തിൽ. മാതാവ്: മാലതിപിള്ള.