നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കോച്ചാട്ട് വടക്കൻവീട്ടിൽ കെ.വി. സാമുവൽ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പൊയ്ക്കാട്ടുശേരി മോർ ബഹനാം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മകൻ: സാൽബിൻ സാമുവേൽ. മരുമകൾ: അനു സാൽബിൻ.