ആലുവ: തോട്ടുംമുഖം കല്ലേരിക്കുഴിയിൽ നഫീസ (73) നിര്യാതയായി. മക്കൾ: മുനീറാബീവി, റഹ്മത്ത് ബീവി, ഷാഹിദാ ബീവി, മുഹമ്മദ് ഷെരീഫ് ദാഈ, ഹൈറുന്നിസ ബീവി, മുഹമ്മദ് ശാക്കിർ. മരുമക്കൾ: കൊച്ചുണ്ണിക്കോയാ തങ്ങൾ, ഇസ്മാഈൽ ഫൈസി, അബ്ദുൾ ഖാദർ മന്നാനി, ഷംസാബീഗം, അബൂബക്കർ ഫൈസി, റഫീന.