പൊറ്റക്കുഴി: കലൂർ പൊറ്റക്കുഴി മാളിയേക്കൽ ട്രീസ ആന്റണി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. മക്കൾ : ഡേവിഡ്, ജോർജ്, ആനി. മരുമക്കൾ: ഷൈൻ, ഷീബ, സോജു.