ആലുവ: ഇടിമിന്നലിനെ തുടർന്ന് കീഴ്മാട് സൊസൈറ്റിപ്പടിയിൽ നാശനഷ്ടം. ഓലിപ്പറമ്പിൽ മണിയുടെ വീട്ടിലെ ടെലിവിഷൻ, മൂന്ന് മുറികളിലെ ഫാൻ, ട്യൂബ് ലൈറ്റുകൾ എന്നിവ കേടായി. ട്യൂബ് ലൈറ്റിന് സമീപം കരിഞ്ഞ പാടുകളുമുണ്ട്.