മണ്ണൂർ: തൃക്കളത്തൂർ കണിയാരട്ടയിൽ തോമസ് പൈലി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: മേരി. മക്കൾ: പൈലി (എൽദോസ്), എൽസി. മരുമക്കൾ: ഷിബി, കുര്യാക്കോസ്.