ravi-62

ഐരാപുരം: വടക്കേ മഴുവന്നൂർ എള്ളുംകാലായിൽ എ.എൻ. രവി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ. മക്കൾ: അനൂപ്, ആശ. മരുമക്കൾ: അശ്വതി, സുരേഷ്.