കോലഞ്ചേരി: തമ്മാനിമറ്റം ഒളാട്ട് ഒ.എ. രാജു (57 - ടൂ കിംഗ്‌സ് കാറ്ററേഴ്‌സ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തമ്മാനിമറ്റം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: അബിൻരാജ് (ടൂ കിംഗ്‌സ് കാറ്ററേഴ്‌സ്), ബിബിൻരാജ് (കുവൈറ്റ്). മരുമക്കൾ: നീമ (സൗദി), മിലി.