കരിമുകൾ: വേളൂർ കൊട്ടാംപുറത്ത് (തുരുത്തുമനയിൽ) ടി.കെ. കുഞ്ഞൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: പാർവതി, ശശി, രാധ, മണി. മരുമക്കൾ: തങ്കപ്പൻ, പരേതനായ പുരുഷൻ.