കാക്കനാട്: വാഴക്കാല ചാത്തംവോലി പാടത്ത് ഇളവക്കാട്ടിൽ ഇ.എം.അബുബക്കിന്റെ ഭാര്യ സുബൈദ (59) നിര്യാതയായി. മക്കൾ: റഫിക്ക്, റഷീദ്, റജിന. മരുമക്കൾ: ഷിനമോൾ, അൽഫിയ, ഷാജുദ്ദിൻ