പോത്താനിക്കാട്: ഞാറക്കാട് തൊടുംമേൽ പൗലോസ് വർക്കി (കുഞ്ഞേട്ടൻ - 72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ബിജു, അജി.