കോലഞ്ചേരി: കറുകപ്പിള്ളി നടുക്കൊല്ലാമോളത്ത് അന്നക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ലിസി. മരുമക്കൾ: മോളി, കുരിയാക്കോസ്.