കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി: പാദരോഗ , പ്രമേഹരോഗ നിർണയ ക്യാമ്പ്. രാവിലെ 10 ന്
ഭാരതീയ വിദ്യാഭവൻ: ഐശ്വര്യ വാര്യരുടെ മോഹിനിയാട്ടം. വൈകിട്ട് 5 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: മിസിസ്സ് ഡൗട്ട്‌ഫയർ, സിനിമാപ്രദർശനം. വൈകിട്ട് 6 ന്