തൃപ്പൂണിത്തുറ: തെക്കുംഭാഗം ഫയർസ്റ്റേഷൻ റോഡ് പാക്കുന്നത്ത് നാഗപ്പൻ ആചാരി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ഭാര്യ: പുഷ്പ. മക്കൾ: ഉമാദേവി, ഉണ്ണിക്കൃഷ്ണൻ. മരുമകൾ: വീണ.