പറവൂർ : മൂത്തകുന്നം കൊട്ടുവള്ളിക്കാട് കൊണ്ടിയാറ വീട്ടിൽ കെ.ജി. പ്രദീപിന്റെയും (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ) കെ.ആർ. മായയുടേയും മകൾ ശിൽപ പ്രദീപും ചേർത്തല മരുത്തോർവട്ടം സജിത്ത് നിവാസിൽ വി.വി. ശിവാനന്ദന്റെയും വിമലയുടെയും മകൻ സജിത്തും തമ്മിൽ വിവാഹിതരായി