അങ്കമാലി : പുളിയനം മണവാളൻ ലോനപ്പൻ ജോയ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: കിഴക്കമ്പലം കോയിക്കര കുടുംബാംഗം എൽസി. മക്കൾ: സോണി (യു.എസ് .ടി കാക്കനാട് ), ബോണി (സെൻട്രൽ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് ). മരുമകൾ: അൻതെരേസ് (ടി.സി.എസ് കാക്കനാട് ).