പള്ളുരുത്തി: എം.എൽ.എ റോഡ് മാളിയേക്കൽ ത്രേസ്യ (91) നിര്യാതയായി. മക്കൾ: എൽസബത്ത്, സേവ്യർ, പീറ്റർ, മറിയ ഗൊരേത്തി, ജൂഡ്‌സൺ. മരുമക്കൾ: ജോസഫ്, ക്ലീറ്റസ്, ജെസീന്ത, മറോഷ, ജെസി .