കൊച്ചി: തേവര എസ്.എച്ച്. കോളേജിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.