bhavani-86

കാഞ്ഞൂർ: പാറപ്പുറം പരേതനായ കുത്തുകല്ലുങ്കൽ ശങ്കരന്റെ ഭാര്യ ഭവാനി (86 - റിട്ട.റയോൺസ്) നിര്യാതയായി. മക്കൾ: ശശി (ശബരി) , രാജൻ (ശബരി), ഇന്ദിര, സതി, ശോഭന. മരുമക്കൾ: അരവിന്ദാക്ഷൻ, ദിവാകരൻ, ഭാസ്‌കരൻ, അനിത, മിനി.